താനില്ലായിരുന്നെങ്കിൽ ആറ് വലിയ യുദ്ധങ്ങളുണ്ടാകുമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യാ - പാക് സംഘർഷം അവസാനിച്ചതും തന്റെ ഇടപെടലിനെ തുർന്നാണെന്നും ട്രംപ് ആവർത്തിച്ചു. ......
ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷം. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഏഴുമാസം ഗർഭിണിയായ യുവതി ഉൾപ്പെടെ 78 പേർ കൊല്ലപ്പെട്ടു.......
അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഫ്ളോറിഡ സ്വദേശിനിയായ യുവതി അറസ്റ്റിലായത്. ......
ഇസ്രായേൽ ഇന്റലിജൻസ് പരിശീലനത്തിൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. എല്ലാ ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും അറബി ഭാഷയും ഇസ്ലാമിക സാംസ്കാരവും പഠിപ്പിക്കാനാണ് ഇസ്രയേൽ സൈന്യത്തിന്റെ തീരുമാനം. ......
ടേക്ക് ഓഫിന് തൊട്ടുമുമ്പ് മുമ്പ് വിമാനത്തിന് തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തുചാടി. അമേരിക്കയിലെ ഫ്ലോറിഡയിലെ ഡെൻവർ വിമാനത്താവളത്തിലാണ് സംഭവം. ......
ഗാസയിൽ ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിൽ. കൊടുംപട്ടിണിയും പോഷകാഹാരക്കുറവുമാണ് ഗാസയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത്.......
ഇസ്രയേൽ - ഹമാസ് സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിനിധികളെ തിരിച്ചുവിളിച്ചതോടെയാണ് സമാധാന ശ്രമങ്ങൾ വഴിമുട്ടിയത്. സമാധാന ചർച്ചകളിൽ ഹമാസ് താൽപര്യം കാണിക്കുന്നില്ല എന്നാണ് ട്രംപും നെതന്യാഹുവും ആരോപിക്കുന്നത്. ......
കൊല്ലപ്പെട്ട ഹമാസ് തലവന്റെ ഭാര്യ തുർക്കിയിൽ പോയി മറ്റൊരാളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഭാര്യ സമർ മുഹമ്മദ് അബു സമർ എന്ന യുവതിയാണ് തുർക്കിയിലേക്ക് പലായനം ചെയ്ത് പുനർവിവാഹം കഴിച്ചത്. ......
71 വയസായിരുന്നു. ഫ്ലോറിഡയിലെ വീട്ടിൽ ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെയാണു അന്ത്യം. 6 ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പുകളിലെ ജേതാവാണ്.......
വിമാനത്തിനുള്ളിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികൾ അറസ്റ്റിൽ. കണക്ടികട്ട് സ്വദേശികളായ ട്രിസ്റ്റ എൽ റെയ്ലി (43), ക്രിസ്റ്റഫർ ഡ്രൂ അർനോൾഡ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......